MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

കണ്ണ് !


എന്റെ ഹൃദയം നീ പിളര്‍ക്കുക..
കാണില്ല.. 'ഞാനും''നീയും'
ഒഴുകുന ചോരയുടെ ഗന്ധവും..
കാണാം..ഒരുപിടി ചാരവും രോസാധലങ്ങളും..

പ്രണയത്തെ മറന്ന ലഹരീ..
നീയെനിക്ക് പ്രിയന്‍..
ഫ്രേമുകളില്‍ ജീവിതം പകര്‍ത്താന്‍ ശ്രമിച്ച 
എന്റെ കണ്ണുകളോട് എനിക്ക് വെറുപ്പ് !
നീയെന്തിനു മറചുവച്ചു ?
നഗ്നതയും യാതാര്ത്യങ്ങളും..??

2 comments:

Post a Comment