MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

വേരുകൾ


മാംസപിണ്ടത്തെ
വകഞ്ഞുമാറ്റി,
മണ്ണിലാഴ്ന്നു.
ധമനികളിലൂടെ
പകര്ന്നുകൊണ്ടിരുന്നു,
ജീവന്റെ തുടിപ്പുകൾ.

0 comments:

Post a Comment