ഈ കവിതകള്‍ ഒരു ഇന്‍ക്യുബേറ്ററില്‍ വയ്ക്കുക.. നമുക്ക് കവിതകളുടെ മുട്ടകള്‍ വിരിയിക്കാം.. അല്ലെങ്കില്‍ ജല്പ്പനങ്ങളുടെ സന്താനങ്ങളെ.. വെല്ലുവിളിക്കും ഭ്രാന്തന്മാരെ !..
പേര് ചോദിക്കരുത് നീ എന്നോട് സുഹൃത്തേ..
എവിടെയോ വേരറ്റുപോയ കിനാവുകളുടെ
കളിത്തോഴന്‍ ഞാന്‍..
ഇവിടെ കവിതയില്ല..കനവില്ല..
ഇതെന് ആത്മഭാഷണം, ജല്പനം..
ചോരയൂറ്റി എഴുതിയ എന്‍ രോദനം..
2 comments:
good one...relly lykd it
relly lykd it
Post a Comment