MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

ഹൃദയം


എല്ലുകൾ
ശിഖരങ്ങൾ പോലെ,
വിടര്ന്നു നിന്നപ്പോഴും
ഹൃദയം,
മാറിനിന്നും
മിടിച്ചുകൊണ്ടിരുന്നു.

0 comments:

Post a Comment