MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

മതം..മരണം..സ്വര്‍ഗം..!!


തലശ്ശേരി ഉള്ള പുതിയ സ്കൂളില്‍ ആദ്യമായി ചെന്നപ്പോള്‍..ഒരു സുഹൃത്ത്‌ ചോദിച്ചു
ഇഞ്ഞിന്റെ പേരെന്താ ?
-ജീവന്‍ 
ഇഞ്ഞി ഹിന്ദുവാ ?
-അല്ല
പിന്നെ മുസ്ലീമാ ?
-അല്ല 
പിന്നെന്ത ക്രിസ്ത്യാനി ആണാ?
-അല്ല, ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല..മനുഷ്യനാ
അപ്പൊ ഇഞ്ഞി മരിച്ചാ ഏതു മതത്തിന്റെ സ്വര്‍ഗത്തിലാ പോവുവ ?

10 comments:

മരിച്ചു കഴിഞ്ഞാല്‍ പിന്നെ എന്ത് സ്വര്‍ഗ്ഗം ?എവിടെയെങ്കിലും പോകും എന്ന് പറഞ്ഞു കേള്‍ക്കണം എന്ന് നിര്‍ബന്ധം ആണെങ്കില്‍ അത് തീര്‍ച്ചയായും ഇഞ്ഞിയെ പോലുള്ള കഞ്ഞികള്‍ ഇല്ലാത്തിടത്ത്.....

 

മരിച്ചവര്‍ക്ക് പോവാനുള്ള ഇടമല്ല സ്വര്‍ഗം.
:-D
:-)
Nice..Keep writting & Thinking.
;-)

 

"ഇഞ്ഞിയെ പോലുള്ള കഞ്ഞികള്‍ ഇല്ലാത്തിടത്ത്..."

അതെവിടെയാ...ജീവിച്ചിരിക്കെ പോകാൻ ഞാനും കുറെ കാലമായി അന്വേഷിക്കുന്ന ഒരിടമാണത്

 

Narakathilekkum...!

Manoharam, Ashamsakal...!!!

 

Jeevan
Janmam konda nal muthal avan avane thirichariyunnundu pakshe avan orikkalum athu prakadippikkunnilla, athanallo avan chodhicha chodhyam marichu kazhinjal nee pinne evidepokum ennathu avanum avante maranathine kurichi chinthikkuvan thudangiyirikkunnu maranam athu oru yadharthyam anennu thirichariyatha ethra viddi veshangal ee lokathu kettiyadikondirikkunnu so keep it up

 

മരണമെന്നൽ എന്താണെന്നറിയോ?

 

hahahha.. athu nyamaku ishtaayyee....

 

“I do not fear death. I had been dead for billions and billions of years before I was born, and had not suffered the slightest inconvenience from it.”
― Mark Twain

 

Post a Comment