MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

അതാരാ ഈ സായ് നാഥ്..?

     
  പുതുതായ് വന്ന ജര്‍ണലിസം അദ്ധ്യാപകന്‍ ആണ് ..വന്ന മുതലേ നല്ല തട്ട് പൊളിപ്പന്‍ ഡയലോഗ്  ഒക്കെ തുടങ്ങിയതാ,ആളൊരു പുലിയാണെന്ന് തോന്നുന്നു..! എന്തോ വിശ്വാസികള്‍ പറയുന്നപോലെ 'തലവിധി' കൊണ്ടാണോ എന്നറിയില്ല.. ഞങ്ങളുടെ നിലവാരം അളക്കാന്‍ വേണ്ടി പുള്ളിക്കാരന്‍ ഒരു സൂത്രം കണ്ടു പടിച്ചു.എല്ലാവരും ഒരാളെ ഇന്റെര്‍വ്യു ചെയ്യുന്നാതായ് സങ്കല്‍പ്പിച്ചു ചോദ്യങ്ങള്‍ തയ്യാറാക്കുക..എല്ലാ വിദ്ധ്യാര്‍ത്തികളും പതിവ് വിഷയങ്ങള്‍ തന്നെ കണ്ടെത്തി..'മോഹന്‍ലാല്‍' 'മമ്മൂട്ടി' മുതല്‍ 'രഞ്ജിനി ഹരിദാസ്' വരെ ഒരു മാറ്റമാവട്ടെ എന്നുള്ളതുകൊണ്ടോ  കടുത്ത ആദരവ് കൊണ്ടോ എന്നറിയില്ല ഞാന്‍ കണ്ടെത്തിയ 'ഇര' പി.സായ് നാഥ് ആയിരുന്നു..എല്ലാവരുടെയും പുസ്തകങ്ങളിലൂടെ കണ്ണോടിച്ച ശേഷം എന്റെ നേര്‍ക്കുവന്ന പുള്ളിക്കാരന്‍ എന്റെ ചോദ്യങ്ങള്‍ വായിക്കാന്‍ തുടങ്ങി..നെറ്റി ച്ചുളിച്ചുകൊണ്ട് പറഞ്ഞു.."ഇതെന്താണ് .. ഞാന്‍ പറഞ്ഞത് പ്രശസ്തനായ ഒരു വ്യക്തിയെ ഇന്റെര്‍വ്യു ചെയ്യാനാണ്..ഇതാരാ ഈ സായ് നാഥ്..!! ?"
     ഇല്ല ഞമ്മന്‍ ഇല്ല ഈ വഴിയെ ഞമ്മന്‍ ബന്നിട്ടില്ല.. സായ് നാതെ ക്ഷമ അറിവില്ല പൈതങ്ങള്‍ ആണേ..വല്ല രഞ്ജിനി ഹരിധാസിനെയും ഇന്റെര്‍വ്യു ചെയ്യാമായിരുന്നു..അല്ലേലും ഈ ജേര്‍ണലിസ്റ്റ്കള്‍ക്കൊക്കെ ഗോസ്സിപ് നോക്കിയാ പോരെ എന്തിനാപ്പ ഒരു സായ് നാഥ്..! 
നോട്ട്: (ഇതിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ യാതൊരു സാമ്യവും ഇല്ല..ഉണ്ടെങ്കില്‍ അത് യാധൃശ്ചികം മാത്രമാണ്..)

4 comments:

hahahahah.. athu kalakki....

 

Aa sir nte perentha,jeeva?
;-)
:-D

 

Adhehathinte fone number kittumo?
ende vaayil nalla sarigama varunnu..
onnu growl cheyyanam,...
greaaaaaaaaaaaaaaaaah

 
അബ്ദുല്‍സലാം

ഇതാണ് ഇന്നത്തെ അവസ്ഥ.

 

Post a Comment