മനുഷ്യന്റെ ചോരയ്ക്ക് ഭക്തിയുടെ കാവി പുതപ്പ്പിച്ച കാട്ടാളന്..
ഇത് കൊന്ത !
മാര്‍ പാപ്പ മുത്തിയത് ..
ഇത് ഖുറാന് !
ഇത് കൊന്ത !
മാര്‍ പാപ്പ മുത്തിയത് ..
ഇത് ഖുറാന് !
പടച്ചോന്റെ സൃഷ്ട്ടി !
കാവി എന്റെത് ! പച്ച നിന്റെത് ! വെള്ള അവന്റെത് !
കൃഷ്ണന് എനിക്ക്. അല്ലാഹു നിനക്ക് . യേശു അവനു.
കോമേഷ്യല്‍ ബ്രേക്കിനിടെ മുഴങ്ങുന്ന ശബ്ദം..
കാവി എന്റെത് ! പച്ച നിന്റെത് ! വെള്ള അവന്റെത് !
കൃഷ്ണന് എനിക്ക്. അല്ലാഹു നിനക്ക് . യേശു അവനു.
കോമേഷ്യല്‍ ബ്രേക്കിനിടെ മുഴങ്ങുന്ന ശബ്ദം..
"വിശ്വാസം അതല്ലേ എല്ലാം..! "
4 comments:
good da............ expecting more 2 come
good.................
കൊള്ളാം, ഒരു വാഗ്വാദത്തിന് വേണ്ടി പറയുന്നതല്ല ജീവന്. ഒരു സൃഷ്ട്ടി എന്നാ നിലയില്‍ it's cool.But it seems like you are laughing at their beliefs. അത് ഒരു Atheist-നു ചേര്‍ന്നതല്ല.
chirikkilla..puchcham maathram..
Post a Comment