MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

ഫ്രോയിഡ്


അവനെ ഘെരാവോ ചെയ്യുക.
അവന്റെ പുസ്തകങ്ങള്‍ കത്തിച്ചു കളയുക..
ഇവന്‍ "ഫ്രോയിഡ്"
സദാചാര സങ്കല്‍പ്പങ്ങളെ തകത്ത്തവന്‍.
ലഹരിക്ക്‌ ജാതകം കുറിച്ചവന്‍ !
മനസ്സിന്റെ രഹസ്യം തിരഞ്ഞവാന്‍
ലഹരിയും ലൈങ്ങികതയും പ്രസങ്ങിച്ചവന്‍.
"സാമൂഹ്യ വിരുദ്ധന്‍" "സംസ്കാര ശൂന്യന്‍ "
സദാചാര കോടതി ഇവനെ തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നു !

0 comments:

Post a Comment