MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

സമയം


എനിക്കറിയില്ല..
എന്തിനീ ഡയറിയില്‍ 
ദിവസം കുറിചിട്ടുവെന്നു ?
എന്തിനിങ്ങനെ ദിനങ്ങള്‍ 
എന്നിതീര്‍ക്കുന്നുവെന്നു..
എന്തിനു നിങ്ങള്‍ വര്‍ഷങ്ങളായ് 
വേര്‍തിരിക്കുന്നതെന്ന്..
എന്തിനു നീ സ്വയം തോല്‍ക്കുന്നുവെന്നു ?

0 comments:

Post a Comment