ചെങ്കല്ലടുക്കിവച്ച മതില്‍ക്കെട്ടിലെ
കുറിപ്പുകള്‍ എനിക്ക് പ്രിയം ..
അതില്‍ വിപ്ലവമുണ്ട്..
രാഷ്ട്രീയമുണ്ട്..
കവിതയുണ്ട്..
"ഇവിടെ പരസ്യം പതിക്കരുത്"
വെള്ളതെച്ച്ച മതിലുകളില്‍
കറുപ്പ്കൊണ്ടെഴുതിയ
കുറിപ്പില്‍ നിറയുന്നു..
അസഹിഷ്ണുത..
സ്വാര്‍ഥതയുടെ വേരുകള്‍ മതിലുകള്‍ കെട്ടുമ്പോള്‍..
നമുക്കെഴുതാം..
COPY LEFT
0 comments:
Post a Comment