MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

FAKE !..


ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്
രഹസ്യങ്ങള്‍ തുറക്കപ്പെടുന്ന ലോകം..
ബിംബങ്ങളും പ്രതിബിംബങ്ങളും 
നിര്‍ജീവമായ ലോകം 
ഇവിടെ നിങ്ങള്‍ക്ക് മുഖം മൂടികള്‍ കാണാം..
വിയര്‍പ്പിന്റെ ഉപ്പോ 
ചോര അട്ടവന്റെ മരവിപ്പോ ഇവിടെ കാണില്ല..
സൈബര്‍ കഫേയിലെ ശീതീകരിച്ച ലോകം പോലെ 
ശവം മണക്കും ചിത്രങ്ങള്‍..
കൃത്രിമ ചിരിയും.. സ്വയം ഭോഗ ദൃശ്യങ്ങളും 
ഇവിടെ നിറഞ്ഞു നില്‍ക്കും..
ഇത് കപട ദൈവങ്ങളുടെ ലോകം..
"LOL ! LMAO  ! ROFL !"ഈ കവിത എഴുതിയവന്റെ FAKE പ്രൊഫൈല്‍ ഡിലീറ്റ് ആക്കപ്പെട്ടിരിക്കുന്നു...!

1 comments:

SHERIYANE JEEVAN... allam oru maya annae avidae... aarko vendi enthino vendi chilakunna manushyaruthae oru anthavum kunthavum ellathae thaavalum..

 

Post a Comment