MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

മനുഷ്യൻ



മനുഷ്യൻ,
മരങ്ങളെ മണ്ണിൽ നിന്നും
അടർത്തിമാറ്റി,
മസ്തിഷ്ക്കത്തിൽ
വേരുകൾ വരച്ചു പിടിപ്പിച്ചു.

0 comments:

Post a Comment