MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

നിഴൽ



സൂര്യനുചുറ്റും
വലംവച്ച്
വളർന്നും മുരടിച്ചും,
പക്ഷെ പിളരാതെ
കൂടെ വന്ന
സഹായാത്രികൻ.

0 comments:

Post a Comment