MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

വീട്


വെളിച്ചമുള്ളപ്പോൾ
പുറംതള്ളി,
ഇരുളുമ്പോൾ
കിടപ്പറയിലേക്ക് ക്ഷണിച്ച,
സ്നേഹമുള്ള വേശ്യ.

0 comments:

Post a Comment