MuZaFir..the traveller...

ഒരു സഞ്ചാരിയുടെ ജല്പനങ്ങള്‍..

നിന്റെ ദൈവത്തോട്,,


മനുഷ്യനെ മണ്ണില്‍ തീര്‍ത്തവന്‍ 'ദൈവം' !
ഉയിര്‍ത്തെഴുന്നേറ്റവന്‍ 'ദൈവം'
മഴപെയ്താല്‍ അതും 'ദൈവം'
കാറ്റ് വീശിയാല്‍ അതും 'ദൈവം'
ഇതു നായിന്റെ മോനാ ഈ 'ദൈവം' ??!
ഇനിയും പടച്ച്ചുവിടുക,
കൂടപ്പിറപ്പിന്റെ ചോരയിട്ടുമ്പോഴും അട്ടഹസിക്കാന്‍
ഈ കള്ളകഥകള്‍,ജല്പനങ്ങള്‍..  

0 comments:

Post a Comment