"ലോകം ലോകനിക്കന്പുനംതാ
നീ കടുപ്പാലോ നിപ്പുകനി
എന്തെരോ ധിക്കിളിയനക്ക് കന്നതലൈനാ
ഹോ സെങ്കുടിയമ്മാ
നീയെന്ത പ്രേമം"
ഗദ്ദര്‍..
നീ പാടി ഉണര്‍ത്തി
ഞങ്ങളുടെ രാഷ്ട്രീയം
നീ പകര്‍ന്നു തന്നു..
തെലുങ്കാനയുടെ ചൂടും ചൂരും..
സഖാവേ..മുഴങ്ങുന്ന നിന്‍ ശബ്ദം
നമുക്ക് പകര്‍ന്നു തന്നു..ധീര സ്വപ്‌നങ്ങള്‍..
0 comments:
Post a Comment